Best Online Portal for Instagram | Contact
  • malappuramonline photos

    Malappuram online

    •ഞമ്മളെ മലപ്പുറം 😍⚽️ •KL10💪 •NEWS📰🗞️ "മലപ്പുറത്തെ വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാനുള്ള പേജ്❤️" Tag #malappuramonline Dm us @malappuramonline
    @malappuramonline

Photos, videos and stories of @malappuramonline on instagram

🔻Bridal dresses also available🔻

For more Follow Now: @westernlikelaundry
കറ നല്ലതാണ്. . . . മലപ്പുറം: സർഫ് എക്സൽ പരസ്യത്തെ വെല്ലുന്ന ഹോളി ആഘോഷ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പുത്തനത്താണി സി.പി.എ കോളജ് ഹോളി ആഘോഷ ചിത്രമാണ് വൈറലായിരിക്കുന്നത്. ഹോളി ആഘോഷത്തിനിടെ നിറങ്ങളിലാറാടി നിൽ ക്കുന്ന കുട്ടികൾക്കിടെയിലൂടെ മുസ്ലിം മത പണ്ഡിത വിദ്യാർഥി…
കറ നല്ലതാണ്. . . . മലപ്പുറം: സർഫ് എക്സൽ പരസ്യത്തെ വെല്ലുന്ന ഹോളി ആഘോഷ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പുത്തനത്താണി സി.പി.എ കോളജ് ഹോളി ആഘോഷ ചിത്രമാണ് വൈറലായിരിക്കുന്നത്. ഹോളി ആഘോഷത്തിനിടെ നിറങ്ങളിലാറാടി നിൽ ക്കുന്ന കുട്ടികൾക്കിടെയിലൂടെ മുസ്ലിം മത പണ്ഡിത വിദ്യാർഥി വെള്ള വസ്ത്രം ധരിച്ച് പോകുമ്പോൾ ആ കുട്ടിയുടെ ദേഹത്ത് ഛായം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന മറ്റ് കുട്ടികളുൾപ്പെടുന്നതാണ് ചിത്രത്തിൽ. മുസ്ലിം വിദ്യാർഥി പോകാൻ വഴിയൊരുക്കുന്ന രംഗമാണ് ചിത്രം പകർത്തിയത്.നിരവധി ഷെയറുകളും കമന്റുകളുമാണ് ചിത്രത്തിന് കിട്ടി കൊണ്ടിരിക്കുന്നത്. സംഘപരിവാർ സൈബർ ആക്രമണം നേരിട്ട സർഫ് എക്സൽ പരസ്യത്തിന്റെ പാശ്ചത്തല ഫ്രെയിമിനെ ഓർമിപ്പിക്കും വിധമാണ് ചിത്രം എന്നത് സോഷ്യൽ മീഡിയ പെട്ടെന്ന് ഏറ്റെടുക്കാൻ കാരണമായി.
ഓന്റെ തീറ്റ കണ്ടാ പറയോ അത് ഓനാണെന്ന്...
Tag that chunk .
#trolls #malappuram #malappuramonline
ഞാൻ മലപ്പുറത്താണ്, എന്റെ പൊര എയർപോട്ടിന്റെ അടുത്താണ്.😎
.
.
.
crdt:troll kondotty
ഞാൻ മലപ്പുറത്താണ്, എന്റെ പൊര എയർപോട്ടിന്റെ അടുത്താണ്.😎 . . . crdt:troll kondotty